ചിത്ര വിശേഷം

പത്തനംതിട്ട മുത്തൂറ്റ്  ഹോണ്ടയില്‍ ഏവിയേറ്റര്‍ സര്‍വീസ് ചെയ്യാന്‍ കൊടുത്തു . വണ്ടി സര്‍വീസ് ചെയ്തിട്ട് എടുക്കാന്‍ ആയി ഞാനും രഞ്ജിത്തും കൂടി ആണ് പോയത് . സര്‍വീസ് ചെയ്തിട്ട് തിരിച്ചു വരുന്ന വഴി. ഏതാണ്ട്  രണ്ടര മണി കഴിഞ്ഞു . ആനന്ദപ്പള്ളിക്കും ഓമല്ലൂരിനും ഇടയില്‍ ഒരു കളത്തട്ട് ഉണ്ട് . " ഉണ്ടാല്‍ ക്ഷീണം കിടന്നാല്‍ തീരും " എന്നൊരു ചൊല്ല് ഉണ്ടല്ലോ ( ഇല്ലേല്‍..... ഉണ്ട് ). മുടിഞ്ഞ പടിഞ്ഞാറന്‍ വെയില്‍ . ഈ കളത്തട്ടിന്  അടുത്ത്  ഒരു അമ്മച്ചി  നടത്തുന്ന ഒരു ചെറിയ മാടക്കട കം സൂപ്പര്‍ മാര്‍ക്കെറ്റ് ഉണ്ട് , കോട്ടയം അയ്യപ്പാസ്  പോലെ ആണ് സംഗതി മാടക്കട ആണെങ്കിലും എല്ലാ സാധനങ്ങളും അതില്‍ ഉണ്ട് . 
ഈ  കളത്തട്ടിന്  അടുത്ത് വണ്ടികള്‍ നിര്‍ത്തി . അമ്മച്ചിയുടെ കടയില്‍ കയറി രണ്ടു സോഡാ നാരങ്ങ വെള്ളം പറഞ്ഞു . അവിടെ കണ്ട .... അവിടെ കാണിച്ചു കൂടിയ ... ദ്രിശ്യങ്ങള്‍ ........
 എങ്ങനെ ഉണ്ട് .......?

ഈ പൊരി വെയിലത്ത്‌ അല്പ നേരം ആശ്വാസം കൊള്ളാം...........

ഹാവൂ..................നടു ഒന്ന് നിവര്‍ത്താം 

 ഇവന്മ്മാര്  പണി  ആവുമോ .........
ആലോചിച്ചിട്ട് ഇവന്മ്മാര്‍ക്ക്    എന്തോ കുഴാപ്പമുണ്ട് .........!!
 കുളം തന്നെ ......... കണ്ടാല്‍ പറയില്ല മൊത്തം പായല്‍ ആണ്
 വെള്ളം ഉള്ള കുളം കണ്ടാല്‍ ഒരു കല്ലെടുത്ത്‌ ഏറിയും സ്വാഭാവികം
തരംഗങ്ങള്‍ 
  
                                                                              ദൂര കാഴ്ച
നാളെ പത്രത്തില്‍ എങ്ങാനും വരുമോടെ ................................
ക്ലോസപ്പില്‍ എടടെ.........................................
 ഞാന്‍ പറഞില്ലേ ഈ കട അയ്യപ്പാസ് ആണെന്ന്
 കമുകിന്റെ     ഓല കൊണ്ട് ചൂല് ഉണ്ടാക്കുന്നു
   കമുകിന്‍ പാള,  ഇത് കൊണ്ട്  നല്ല ഒന്നാംതരം വിശറി പണിയാം
 വാല്‍കഷണം : ഇനി അടൂര്‍ - പത്തനംതിട്ട റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ചുമ്മാ ഈ കളത്തട്ട്   നോക്കണം കേട്ടോ ..



Comments

  1. E KALATHATTE AGANE MARAKAN PATTUNNATHALLA.PHOTTOS ETTATHINE THANKS PRASHOB.
    DEVI ULSAVATHINTE VIDEO BLOGGIL VANILLALLO.

    ReplyDelete
  2. This location is near to N.S.S. Higher secondary School Thattayil..good creation

    ReplyDelete
  3. ഇ കലതട്ടെ അങനെ മാരക പറ്റുന്നതല്ല .ഫോട്ടോ ഏറ്റതിനെ താങ്ക്സ് പ്രശോബ്
    ദേവി ഉത്സവത്തിന്റെ വീഡിയോ BLOGIL VANILLALLO.

    ReplyDelete
  4. പത്തനംതിട്ട മുത്തൂറ്റ് ഹോണ്ടയില്‍ ഏവിയേറ്റര്‍ സര്‍വീസ് ചെയ്യാന്‍ കൊടുത്തു . വണ്ടി സര്‍വീസ് ചെയ്തിട്ട് എടുക്കാന്‍ ആയി ഞാനും രഞ്ജിത്തും കൂടി ആണ് പോയത് . സര്‍വീസ് ചെയ്തിട്ട് തിരിച്ചു വരുന്ന വഴി. ഏതാണ്ട് രണ്ടര മണി കഴിഞ്ഞു . ആനന്ദപ്പള്ളിക്കും ഓമല്ലൂരിനും ഇടയില്‍ ഒരു കളത്തട്ട് ഉണ്ട് . " ഉണ്ടാല്‍ ക്ഷീണം കിടന്നാല്‍ തീരും " എന്നൊരു ചൊല്ല് ഉണ്ടല്ലോ ( ഇല്ലേല്‍..... ഉണ്ട് ). മുടിഞ്ഞ പടിഞ്ഞാറന്‍ വെയില്‍ . ഈ കളത്തട്ടിന് അടുത്ത് ഒരു അമ്മച്ചി നടത്തുന്ന ഒരു ചെറിയ മാടക്കട കം സൂപ്പര്‍ മാര്‍ക്കെറ്റ് ഉണ്ട് , കോട്ടയം അയ്യപ്പാസ് പോലെ ആണ് സംഗതി മാടക്കട ആണെങ്കിലും എല്ലാ സാധനങ്ങളും അതില്‍ ഉണ്ട് .

    ReplyDelete

Post a Comment

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?