ചുമ്മാ ഒരു കറക്കം ഭാഗം :: 1

ഞങ്ങള്‍ എന്ന് പറഞ്ഞാല്‍  ജെ . ഹരീഷ് കുമാര്‍ അവര്‍കള്‍ , വി വിജയ കുമാര്‍ അവര്‍കള്‍ , ടി ജെ കൃഷ്ണ കുമാര്‍ അവര്‍കള്‍ , ഉണ്ണികൃഷ്ണന്‍ അവര്‍കള്‍  പിന്നെ ഈ ഞാന്‍ അവര്‍കള്‍ ചേര്‍ന്ന് ചുമ്മാ വെറുതെ ഒന്ന് കറങ്ങാന്‍ ഇറങ്ങി . കുറ്റാലം വഴി അംബാ സമുദ്രം . കുറ്റാലത്ത്     പലതവണ പോയിട്ടുണ്ടെങ്കിലും അംബാ സമുദ്രം പോയിട്ടില്ല . ഞങ്ങള്‍ ചോദിച്ചു ചോദിച്ചു പോയി . നല്ല മനോഹരമായ സ്ഥലം . സുന്ദരമായ ദ്രിശ്യങ്ങള്‍ .. 

ഇനി ചിത്രങ്ങളിലേക്ക്  
 പുനലൂര്‍ തൂക്കു പാലം 
 ടി ജെ കൃഷ്ണ കുമാര്‍ അവര്‍കള്‍ , ജെ . ഹരീഷ് കുമാര്‍ അവര്‍കള്‍ , വി വിജയ കുമാര്‍ അവര്‍കള്‍ ,
 ഞാന്‍ അവര്‍കള്‍  (@ പതിമൂന്നു കണ്ണറപ്പാലം )
  ഉണ്ണികൃഷ്ണന്‍ അവര്‍കള്‍  (@ പതിമൂന്നു കണ്ണറപ്പാലം )
 കുറ്റാലം  വെള്ളച്ചാട്ടം
 സിനിമ ഷൂട്ടിംഗ് .............. അംബാ സമുദ്രം
 ഈ പാറപ്പുറത്തിരുന്നു  ഒരു പാട്ട് പാടി
 എങ്ങനെ ഉണ്ട്  ?
 തത്തയും  കൂടും ? 

       തുടരുംComments

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍