Posts

Showing posts from May, 2011

ചുമ്മാ ഒരു കറക്കം ഭാഗം :: 1

Image
ഞങ്ങള്‍ എന്ന് പറഞ്ഞാല്‍  ജെ . ഹരീഷ് കുമാര്‍ അവര്‍കള്‍ , വി വിജയ കുമാര്‍ അവര്‍കള്‍ , ടി ജെ കൃഷ്ണ കുമാര്‍ അവര്‍കള്‍ , ഉണ്ണികൃഷ്ണന്‍ അവര്‍കള്‍  പിന്നെ ഈ ഞാന്‍ അവര്‍കള്‍ ചേര്‍ന്ന് ചുമ്മാ വെറുതെ ഒന്ന് കറങ്ങാന്‍ ഇറങ്ങി . കുറ്റാലം വഴി അംബാ സമുദ്രം . കുറ്റാലത്ത്     പലതവണ പോയിട്ടുണ്ടെങ്കിലും അംബാ സമുദ്രം പോയിട്ടില്ല . ഞങ്ങള്‍ ചോദിച്ചു ചോദിച്ചു പോയി . നല്ല മനോഹരമായ സ്ഥലം . സുന്ദരമായ ദ്രിശ്യങ്ങള്‍ .. 
ഇനി ചിത്രങ്ങളിലേക്ക്  
 പുനലൂര്‍ തൂക്കു പാലം   ടി ജെ കൃഷ്ണ കുമാര്‍ അവര്‍കള്‍ , ജെ . ഹരീഷ് കുമാര്‍ അവര്‍കള്‍ , വി വിജയ കുമാര്‍ അവര്‍കള്‍ ,
 ഞാന്‍ അവര്‍കള്‍  (@ പതിമൂന്നു കണ്ണറപ്പാലം )   ഉണ്ണികൃഷ്ണന്‍ അവര്‍കള്‍  (@ പതിമൂന്നു കണ്ണറപ്പാലം )  കുറ്റാലം  വെള്ളച്ചാട്ടം  സിനിമ ഷൂട്ടിംഗ് .............. അംബാ സമുദ്രം  ഈ പാറപ്പുറത്തിരുന്നു  ഒരു പാട്ട് പാടി  എങ്ങനെ ഉണ്ട്  ?  തത്തയും  കൂടും ? 
       തുടരും






ഇ എം എസ് അക്കാഡമി

Image
ഇ എം എസ് അക്കാഡമിയില്‍ പഠന ക്ലാസിനു പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍