പ്രണയം

എന്നില്‍  നിന്നും 
നഷ്ട്ടപെട്ട പ്രണയമാണോ
അതോ 
ഞാന്‍ 
തിരിച്ചറിയാതെ പോയ 
പ്രണയമാണോ
ഏതാവാം  കൂടുതല്‍ 
എന്നെ കരയിച്ചത് 
ആവോ അറിയില്ല 
വിട്ടുവീഴ്ച്ചക്കൊരുങ്ങാത്ത   
എന്റെ മനസ്സേ 
നീ കാരണമല്ലേ 
ഞാനിന്നു കണ്ണീര്‍ 
പൊഴിക്കുന്നത് ?

Comments

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍