നമ്മളില്‍ പലരും പലപ്പോഴും പറയാറുള്ള ഒരു പ്രയോഗമാണ് " എട്ടിന്റെ പണി ". " അളിയാ അത് വിട്ടേരെ, അത് ചുമ്മാ എട്ടിന്റെ പണിയാകും " " ഡേ ... ചുമ്മാ കളിയ്ക്കാന്‍ നിക്കല്ലേ എട്ടിന്റെ പണി തരുമേ " " കലിപ്പ് ആണളിയാ, വെറുതെ എന്തിനാ എട്ടിന്റെ പണി കിട്ടും " " അടിവില്ല് സാധനമാ, എന്തിനാ എട്ടിന്റെ പണി മേടിക്കുന്നത് " " കൂതറ കേസ് ആണ് , അവസാനം എട്ടിന്റെ പണിയാകും " " എട്ടിന്റെ പണി മേടിക്കെണ്ടയെങ്കില്‍ നിന്ന് തിരിയാതെ പോടെ " " മച്ചാ , നമ്മള് എന്തിനാടാ വെറുതെ എട്ടിന്റെ പണിക്കു തോള് കൊടുക്കുന്നത് " " എന്തിരിനു നമ്മള് വെറുതെ എട്ടിന്റെ പണിക്കും മറ്റും നിക്കണത് " " മച്ചമ്പി , അത് കൊണ്ടിയാ , എട്ടിന്റെ പണി നമുക്ക് കിട്ടും " ശെരിക്കും എന്താണ് ഈ എട്ടിന്റെ പണി ? നിങ്ങള്‍ക്കു അറിയാമോ ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം എന്താണ് ഈ എട്ടിന്റെ പണി എന്ന് കുറച്ചു ദിവസമായി ചെറിയ തോതില്‍ ഒരു പുറം വേദന ഉണ്ട് . അത് വേറെ ഒരു എട്ടിന്റെ പണി കൊണ്ട് കിട്ടിയതാണ് . "ഒരു കാള കേട്ട
Lal Salam,Lal Salam,Lal Salam,
ReplyDelete