സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്‌ COMRADE MEET

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രെസില്‍ പങ്കെടുക്കാനും കൂടാതെ ഫേസ് ബുക്ക്‌  COMRADE ഗ്രൂപ്പിന്റെ കൂട്ടായ്മയില്‍    പങ്കെടുക്കാനും ആയി കോഴിക്കോടിനു പോയി. ഫേസ് ബോക്കില്‍ മാത്രം കണ്ടു പരിചയിച്ച , പല സഖാക്കളോടും ഫോണില്‍ വിളിച്ചിട്ടുണ്ട് എങ്കിലും നേരില്‍ കാണുക ഉണ്ടായിട്ടില്ല , പല സുഹൃത്തുക്കളെയും ഒരുമിച്ചു കാണുന്നതിനായി കൂടി ആണ് പോയത് .
സമയ പരിമിതി ഉള്ളതിനാല്‍ കുറിപ്പുകള്‍  കുറയ്ക്കുന്നു  . ചിത്രങ്ങളിലേക്ക് നേരിട്ട്
 സ : ശ്രീനി സ്വാഗതം ആശംസിക്കുന്നു 

 സ : പ്രമോദ് ലാല്‍സലാം  അധ്യക്ഷന്‍ 
 ഉത്ഘാടനം : സി പി അബൂബക്കര്‍ 
 സദസ്സ് 
  സദസ്സ് 
 ദേശാഭിമാനി അസോ : എഡിറ്റര്‍  പി എം മനോജ്‌
ആമുഖം : ജി പി പ്രശോഭ് കൃഷ്ണന്‍ 
 സ :അനില്‍ കുര്യാത്തി
 സ: കുഞ്ഞഹമ്മദ്  കൂരാച്ചുണ്ട്
സ:  മണികുട്ടി
 സ ടി എന്‍ സീമ
സ : വരുണ്‍ 
 സ  അപര്‍ണ്ണ
 സ : സിജു സാര്‍ദ്രം 

 മീറ്റിനായി എത്തിയ സഖാക്കള്‍ 
മീറ്റിനായി എത്തിയ സഖാക്കള്‍ 
മീറ്റിനായി എത്തിയ സഖാക്കള്‍ 
ഒന്ന് കൊണ്ടും പേടിക്കണ്ട എല്ലാം ഞാന്‍ ഏറ്റു : സ അനില്‍ കുര്യാത്തി 

പണയം വെക്കാനുള്ള ചെയിന്‍ : അപര്‍ണ്ണ 

മീറ്റിനായി എത്തിയ സഖാക്കള്‍ കൈരളി വാര്‍ത്ത


                                                 തുടരും ..............

Comments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍