എന്‍ഡോസള്‍ഫാന്റെ കളിപ്പാട്ടങ്ങള്‍
കാസര്‍കോട്ടെ കുന്നിന്‍പരപ്പുകളില്‍ ആകാശത്തുകൂടി മരുന്നടിച്ച് ഇടയ്ക്കിടെ കടന്നുപോകുന്ന വലിയ പക്ഷിയെ (ഹെലികോപ്ടര്‍) കാണാന്‍ കൂട്ടംചേര്‍ന്ന് ആഘോഷപൂര്‍വം ഓടിപ്പോയ ഒരു തലമുറയുണ്ടായിരുന്നു... ബാല്യത്തിന്റെ കുതൂഹലങ്ങളൊഴിഞ്ഞു. ആഘോഷങ്ങളടങ്ങി. ലോഹപ്പക്ഷി വട്ടമിട്ടു പറന്ന ഇടങ്ങളില്‍ ദുരിതങ്ങളുടെ കാഹളം മുഴങ്ങുകയാണ്. അജ്ഞാത രോഗങ്ങളും മരണവുമായി അത് ഒരു തലമുറയെ മുഴുവന്‍ വേട്ടയാടുന്നു.
ബോവിക്കാനത്തിനടുത്തുള്ള മുതലപ്പാറയില്‍ പ്ലാന്റേഷന്‍ കെട്ടിടത്തിന് സമീപമുള്ള പാറപ്പരപ്പില്‍ ഹെലികോപ്ടര്‍ പറത്തിക്കളിക്കുന്ന കുട്ടികള്‍.'
ബാല്യം അറിയാതെ പോന്ന ശാപം
ReplyDeleteനമ്മുടെ രാഷ്ട്രീയ ശങ്ടന്മാരുടെ വീടിനു മുകളില്‍ ദിവസവും ENDOSULFAN വിതയ്ക്കാന്‍ കഴിഞ്ഞാല്‍ ,അവര്‍ ഇതിനെ ക്കുറിച്ചുള്ള
പഠനം വേഗം പൂര്ത്തിയാക്കിയെക്കും .http://vayanakkootam.blogspot.com/