വഴിയോര കാഴ്ചകള്‍
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF ) ന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിനായി ഒരു മിനി ബസ്സില്‍ ഞങ്ങള്‍ കുറെ ശിങ്കങ്ങള്‍ കോട്ടയത്തേക്ക് പുറപ്പെട്ടു . സമ്മേളനം ഒക്കെ നന്നായി കൂടി ആറ് സംസ്ഥാന ഭാരവാഹികളുമായി ഞങ്ങള്‍ പത്തനംതിട്ടയ്ക്ക് തിരിച്ചു . വഴിയില്‍ എല്ലാവരെയും ഇറക്കി...... ഇറക്കി .......... ഞങ്ങള്‍ പത്തനംതിട്ട ഗവണ്‍മെന്റ് ആശു പത്രിയുടെ മുന്‍പില്‍ വന്നപ്പോള്‍ അതിനു എതിര്‍ വശത്തായി ചെറിയ ഒരു ആള്‍കൂട്ടം . ബസിനുള്ളില്‍ നിന്നും കയ്യും തലയും പുറത്തിട്ടു നോക്കിയപ്പോള്‍ . ഒരാള്‍ മതിലില്‍ ചിത്രം വരയ്ക്കുന്നു . ബസ് അവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ മൂന്നു പേര്‍ അവിടെ ഇറങ്ങി ടൌണില്‍ വണ്‍ വേ ആയതിനാല്‍ ഒരു ഓട്ടോ വിളിച്ചു ആശു പത്രിയുടെ മുന്‍പില്‍ എത്തി .
തിരുവനന്ത പുറം സ്വദേശി ആയ സദാനന്ദന്‍ ആണ് ചിത്രകാരന്‍ . ഒരു മുള്ള് വേലിക്കപ്പുറം ഒരു പുരയിടത്തിന്റെ അങ്ങേ അറ്റമുള്ള മതിലില്‍ ആണ് ചിത്ര രചന . ഇനി ചിത്രങ്ങളിലേക്ക് ........
ചിത്രകാരന്‍ ചോക്ക് വെച്ച് ആണ് വരയ്ക്കുന്നത്
ചോക്ക് തീര്‍ന്നു
കൊള്ളാം അല്ലേ......
ഇതാണ് യഥാര്‍ത്ഥ കലാകാരന്‍ ,
ഉദര പൂരണം
വേഗം തീര്‍ക്കണം ......
തെരുവിന്റെ കലാകാരന്‍
അവസാന മിനുക്ക് പണികള്‍
വാല്‍ക്കഷണം :
പൊക്കമുള്ള മതില് ചാടാന്‍ എന്നെ പ്രേരിപ്പിക്കുകയും കയറുവാനും ഇറങ്ങുവനും കൈത്താങ്ങ് തരുകയും ചെയ്ത ഡി എ കെ എഫ് ജില്ല ഭാരവാഹികള്‍ കൂടി ആയ അബ്ദുള്‍ മനാഫ് , എബിന്‍ എന്നിവരോടുള്ള കടപ്പാട് ഈ അവസരത്തില്‍ രേഖ പ്പെടുത്തുന്നു ..
നന്നായിരിക്കുന്നു പ്രശോഭേട്ടാ, ചിത്രങ്ങളും അവ ഞങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ചെയ്ത ശ്രമവും.
ReplyDeleteആശംസകള്‍..
മനോഹരം ഈ ചിത്രങ്ങള്‍.. ഇങ്ങിനെയുള്ള ചിത്രകാരര്‍ അറിയപ്പെടാതെ പോകുന്നു എന്ന് മാത്രം...
ReplyDeleteaa creditum DAKF nu ithanu manasilakathathu sakhave................
ReplyDeleteaa pavam pidichavane ingane ooshiyakkathe irikkunnatharunnu nallathu............
osinu oru DAKF advertisement anu udhesam ennu ellarkkum manasilakum...........