വാറ്റിന്റെ കഥ

കഥകള്‍ തുടരുന്നു  ഇതു സംഭവ. നടന്നതാണ്
ഈ കഥാ പാത്രം ജീവിച്ചി രിക്കുന്നു എന്നുള്ളത് കൊണ്ടു പേര്  മാറ്റുകയാണ്  നമുക്കിപ്പോള്‍ ഈ ആളിനെ മധു എന്ന് വിളിക്കാം . ആ അത്യാവശ്യം നന്നായി പരോപകാരി ആണ് എന്തിനും ഏയ്തിനും  കൊള്ളിക്കാം ( വല്ലപ്പോഴും ഇത്തിരി  സവാള കഴിക്കും ) പക്ഷെ ഒരു കുഴപ്പമുള്ളത് വേണ്ടയിടത്തും വേണ്ടാത്ത ഇടത്തും ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കും അതൊരു വീക്ക് നസ്സ് ആണ് അത് ആര് വിചാരിച്ചാലും മാറില്ലഎത്ര പറഞ്ഞാലും മാറ്റുകയുംഇല്ല .
ഒരു ദിവസം ഓണ ക്കാലമാണ്  കൂട്ടുകാര്‍ ആരോ സ്നേഹമയി ഇത്തിരി വട്ടു കൊടുത്തു സംഗതി അടിച്ചു ചുണ്ടത്തെ തൊലി ഇളകി   ഇതു കണ്ട കരയോഗം പ്രസിഡന്റ്‌ ചോദിച്ചു എന്തുവാടോ പിള്ളൈ ഇതെന്നാ പറ്റിയതാ ചുണ്ടിന്റെ തൊലി  ഇളകുന്നല്ലോ  മധു : - "ഒന്നും പറയണ്ട കൊച്ചാട്ടാ എന്തോ പറ്റിയതന്നെന്നു അറിയത്തില്ല ഇന്‍സ് പെക് ഷന്‍   ( പുള്ളി ഉദ്ദേശിച്ചത്  ഇന്‍ ഫെക് ഷന്‍ ) " 
കരയോഗം പ്രസിഡന്റ്‌  ഞെട്ടി : "എടാ മധുവേ നീ പോയി ഒരു ഡോക്ടറിനേ കണ്ട് മരുന്ന് വാങ്ങിച്ചോ പിന്നെ പിന്നെ ഡോക്ടറിനെ കാണുമ്പോള്‍ നീ അസുഖം പറയണ്ട കേട്ടോ"  .
ഇതാണ്  കഥാ പാത്രംComments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍