Arts By Children Workshop (II)

  വര്‍ക്ക്‌ ഷോപ്പിനിടയില്‍ ഹരി കുട്ടികളോട്  പേപ്പറില്‍വരയ്ക്കാന്‍ പറയുന്നു .    കുട്ടികൾ പേപ്പറിൽ  ചാര്‍ക്കോള്‍ ഉപയോഗിച്ച്  വര  വരയ്ക്കുന്നു , അങ്ങനെ വരച്ച ആറു  വരകളെ  എല്ലാം കൂടി കൂട്ടി യോജിപ്പിച്ച്അ തിനെ ഒരു ചിത്രമായി ഹരി  മാറ്റുന്നു .... ഒരു പെൺകുട്ടിയും ചിത്രശലഭവും





വരകളെ കൂട്ടി യോജിപ്പിച്ച് ചിത്രശലഭവും പെണ്‍കുട്ടിയും ആയി മാറുന്ന മാന്ത്രിക കാഴ്ച 



കുഞ്ഞിലേ നമ്മൾ വര  പഠിച്ചു  തുടങ്ങുന്നത് കരിക്കട്ടകൾ ഉപയോഗിച്ചും പച്ചിലകൾ ഉപയോഗിച്ചും ആണ് രാജാ രവിവർമ്മയുടെ കൊച്ചുമക്കൾ അല്ല  നമ്മൾ എങ്കിലും ഭിത്തിയിൽ എല്ലാരും രണ്ട്  വര നമ്മൾ വരച്ചിരിക്കും .....
ഇവിടെയും അത് തന്നെയാണ് നടന്നത്  ചാർക്കോൾ കൊണ്ട് പേപ്പറിൽ  വര കോറിയിട്ടു   അവനവന്  തോനുന്ന  വര ........

തിരിച്ചറിവിന്‍റെ  പാഠങ്ങള്‍ 



എല്ലാം  ഉണ്ണിക്ക് അത്ഭുതം ആഹ്ലാദം 

 ഉണ്ണികളേ  ഇപ്പോ  ടെക്നിക്  പിടി കിട്ടിയോ 

ഓ അങ്ങനെ ആയിരുന്നല്ലേ 

നുമ്മ  ജയിച്ചടാ ....

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?