കോഴിക്കോട് യാത്ര






ശില്പ്പത്തിനിടയിൽ  ക്കൂടി ഉള്ള സാഗര കാഴ്ച 

കോഴിക്കോട് ബീച്ച് മഴയ്ക്ക്‌ മുൻപ് 






കാർമേഘം നിറയുമ്പോൾ
വിളക്കുകൾ മിഴി തുറന്നു 
മഴയ്ക്ക് തൊട്ടു മുൻപ് 

 മഴയിൽ നനഞു കുളിച്ച്

ആളിനെ ഓർമ്മയുണ്ടോ, മ്മടെ പഴയ മമ്മദ് കോയ ,( http://aralipoovukal.blogspot.in/2012/04/blog-post.html ) കണ്ടു സൗഹൃദം പുതുക്കി, ഇക്കയുടെ കയ്യിൽ  നിന്ന്, മാങ്ങ, കാരറ്റ്,  പൈനാപ്പിൾ എന്നിവ വാങ്ങി ,ബീച്ചിൽ മഴ തുടങ്ങി നല്ല കാറ്റും,  കുട ഉണ്ടായിട്ടും കാര്യമില്ല  വീശിയടിക്കുന്ന കാറ്റും കൂടി ആയപ്പോൾ മൊത്തം നനഞ്ഞു , എന്നാലും ഒരു പൊടി സുഖം ......
 പുട്ടും ചിക്കൻ  വരട്ടിയതും 
കോഴിക്കോടൻ ഹൽവ ഇല്ലാതെ എന്ത് ആഘോഷം ?

മടങ്ങും വഴി ഒരു മാവിൻ തൈ യും , നാല് റോസയും വാങ്ങി ,പിന്നെ കുറച്ചു ഷോപ്പിങ്ങും  ഇതൊക്കെ അല്ലെ ഒരു സന്തോഷം 

Comments

  1. ആ മാവിന്റെയും റോസയുടെയും അവസ്ഥ ഇന്നു എങ്ങനെയാണാവോ ??

    ReplyDelete

Post a Comment

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?