ഒഞ്ചിയം യാത്ര :: 1

ഡി  വൈ എഫ് ഐ യുടെ ഒഞ്ചിയം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിൽ പങ്കെടുക്കാൻ ഒഞ്ചിയത്തു പോയി . കപട പ്രചാരണങ്ങളിൽ ഊർജ്ജം ഒട്ടും ചോരാതെ വർദ്ധിച്ച വിപ്ലവ വീര്യത്തോടെ  നക്ഷത്രാങ്കിതമായ ശുഭ്രപതാക വാനിൽ ഉയർത്താൻ ചുറു ചുറുക്കുള്ള സഖാക്കളെ യാണ് ഞാൻ അവിടെ കണ്ടത് ... നൂറിൽ പ്പരം സഖാക്കൾ ഉണ്ടായിരുന്നു കുരിക്കിലാട്ട്   യു പി സ്കൂളിൽ  വെച്ചാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത് ഡി വൈ എഫ് ഐ  കേന്ദ്ര കമ്മിറ്റി അംഗം സ വി എസ് സുനിൽ കുമാർ ആണ് ക്യാമ്പ്‌ ഉത്ഘാടനം ചെയ്തതു , എം ദാസൻ പഠന ഗവേഷണ കേന്ദ്രം ആണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്    , " നവമാധ്യമങ്ങൾ  പ്രയോഗവും സാധ്യതയും " ആയിരുന്നു എന്റെ വിഷയം 

ക്ലാസിനു ശേഷം കോഴിക്കോടിനു മടങ്ങി ചില്ലറ ഷോപ്പിംഗ്‌ , കോഴിക്കോട് ബീച്ചിൽ ചിന്ന കറക്കം
 കോഴിക്കോട്  ബീച്ച് ( മഴയ്ക്ക്‌ മുൻപ് )ഒന്നിരുന്നാലോ

തുടരും 

Comments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍