യാത്രാ ചിത്രങ്ങൾ

അമ്മാവനെ കൊണ്ട് വിടാൻ വെളുപ്പിനെ ബിനുവിനോപ്പം  തിരുവനന്തപുരം എയർ പോർട്ട്‌ , തിരിച്ചു സ്കൂളിൽ വന്നിട്ട് ചേട്ടനോടും സതീശ ണ്ണനോടും ഒപ്പം   പതിനൊന്നു മണിക്ക് ആലപ്പുഴ ഡി ഡി ഓഫീസ് ഇതിനിടയിൽ പകര്ത്തിയ ചിത്രങ്ങൾ

അരളിപ്പൂവുകൾകണിക്കൊന്നകൾ പൂക്കുമ്പോൾ 

വഴിയോരക്കടയിൽ നിന്നും പ്രഭാത ഭക്ഷണം 
കോഴിക്കോടൻ കുലുക്ക് സർബ്ബത്ത് 

സഞ്ചാരി നീ സഞ്ചാരി ഞാൻ ഈ യാത്രയിൽ ............................................
കുട്ടനാടൻ പാടങ്ങളിലെ കൊയ്ത്തു

നെല്ക്കതിരിന്റെ കരുത്ത് കണ്ടോ 


കൊയ്ത്തു കഴിഞ്ഞു ചക്കുകളിൽ ശേഖരിക്കുന്ന നെല്ല്  വള്ളത്തിൽ കൊണ്ട് വന്നു  ലോറി കളിലേക്ക് മാറ്റുന്നു   താമരക്കുളം 
മുള്ളിപ്പഴം / അമ്മൂമ്മ പ്പഴം
ചിത്രങ്ങള്ക്ക് എല്ലാം പറയാൻ കഴിയില്ല ഏറെ വര്ഷങ്ങള്ക്ക് ശേഷം താമര പ്പൂവിന്റെ ഗന്ധവും മുള്ളിപ്പഴത്തിന്റെ സ്വാദും തിരിച്ചു കിട്ടി
പിന്കുറിപ്പ് : രാവിലെ തിരോം തോരത്ത്  നിന്നും മടങ്ങണ വഴി പോത്തംകോട്  ചന്തയിൽ കയറി ഓ തന്നെ മ്മ്ട റോട്ടിന്റെ സൈയിഡിൽ  മറ്റും ഉള്ള ആ ചന്ത തന്നെ , ഒരമ്മച്ചി വേറെ ഒരു അമ്മച്ചിയെ ഇരട്ടപ്പേര്  വിളിച്ചതിന്  തള്ളേ എന്തോരം തെറികള് ആണ്  എടുത്തു വെച്ച്  അലക്കിയത് , അന്യായം  തന്നെ അണ്ണാ  അന്യായം 

Comments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍