ഓരോ ദിവസം പോണ വഴിയെ .....................

രാവിലെ ഏഴര മണിക്ക്  സ്കൂളിൽ പോയിട്ട്  എട്ടരയ്ക്ക്  അടൂര് എത്തി . തിരുവനന്തപുരത്ത്  ഡി എ കെ എഫ് സംസ്ഥാന കൌണ്‍സിലിൽ  പങ്കെടുക്കാൻ  അജയ് ബി പിള്ളയോടൊപ്പം 
 പി രാജീവ്‌ എം പി ഉത്ഘാടനം ചെയ്യുന്നു 
മുഖ്യ പ്രഭാഷണം : കിരണ്‍ ചന്ദ്ര 

അതിനു ശേഷം സിറാജ്  ഷാ യേയും വിളിച്ചു നേരെ ലോ കോളെജിനടുത്തുള്ള  ജൂസ്‌  കട .

tender coconut juice കഴിച്ചിട്ട് അവിടെ നിന്നും മടങ്ങി 
തിരികെ  പോത്തൻ കൊട് എത്തിയപ്പോൾ ശാന്തിഗിരി ആശ്രമത്തിൽ  ഇറങ്ങി കുറച്ചു സാധങ്ങൾ വാങ്ങി ഒരു മാവിണ്‍ തൈയ്യും നെല്ലി തൈയ്യും വാങ്ങി ( ആവശ്യം വന്നാലോ)
 @ ശാന്തിഗിരി   
 ജടായുപ്പാറ 
  
 കെ എസ്സ് ആര ടി സി യിലെ സംയുക്ത തൊഴിലാളി സംഘടനകൾ പണിമുടക്കിൽ 
 മഴയ് ക്കുള്ള  ലക്ഷണം . കാണിച്ചു തുടങ്ങി 
 ഹായി  മഴ 


തിരികെ അടൂരിൽ അജയ് ബി പിള്ളയെ വിട്ടിട്ടു നേരെ കായംകുളം , നൂറനാട് നിന്ന് ആശിക്കിനെ കൂടെ കൂട്ടി നേരെ കായംകുളം എല്മെക്സിൽ പോയി അവിടെ നിന്നും  നേരെ പുതുമണ (വാളനെയും - വാട്ടിയേയും )   / 2 ( a + b ) = 2a + 2b  /  കണ്ടിട്ട്  മടങ്ങി 


 വീട്ടില് എത്തിയപ്പോൾ ആണ് ഒരു കവർ ടീപ്പോയിൽ കിടക്കുന്നത് കണ്ടത്  അതുവരെ "  വഴിയാധാർ " ആയിരുന്ന എനിക്ക്   "ആധാർ  " മിൽ ഗയ ..................
ആയതിന്റെ സന്തോഷത്തിൽ ഫ്രിഡ്ജിൽ ഇരുന്ന  ചോക്കലേറ്റ്  സ്വാഹ ..........................

  Comments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍