എഴുത്താണിക്കട @ കൊല്ലം

കൊല്ലം - കൊട്ടാരക്കര റൂട്ടിൽ വരുന്ന ഏതൊരാളും കേരളപുറത്തു എത്തിയാൽ വണ്ടി ഒന്ന് സൈഡ് ആക്കും വേറെ ഒന്നിനും അല്ല എഴുത്താണി ക്കട യിൽ കയറി യിരിക്കും അതീവ രുചികരം ആണ് അവിടുത്തെ അവിടുത്തെ കേക്ക് ( വെട്ടു കേക്ക് , ഡയമൻ കേക്ക്  എന്ന് പല നാട്ടിൽ പല വകഭേദം  ) . ഇടിയപ്പവും മട്ടൻ കറിയും  പപ്പടവും ആണ് അവിടുത്തെ സ്പെഷ്യൽ .
1948 ൽ  ആരംഭിച്ച ഈ ഹോട്ടൽ ഇപ്പോൾ കുറച്ചു കൂടി വലുതാക്കിയിട്ടുണ്ട് .
കഴിഞ്ഞ ദിവസം സുഹൃത്തുക്കളോ ടൊപ്പം   എഴുത്താണി കടയിൽ  പോയിരുന്നു 







കോട്ടയം അയ്യപ്പാസ് പോലെ ആണ്  ബ്രോ ..................





ഞാൻ സാധാരണ ആയി ചായ കുടിക്കാറില്ല കാരണം ഡബിൾ  സ്ട്രോങ്ങ്‌  മധുരം കൂട്ടി ആണ് എനിക്കിഷ്ട്ടം . പക്ഷെ എഴുത്താണി ക്കടയിൽ നിന്നും വഴിയോര ക്കടയിൽ നിന്നും രണ്ടു ചായ കുടിക്കും കാരണം അത്രയ്ക്ക് സൂപ്പർ ആണ് .
ഇനി കേരളപുരം വഴി കടന്നു പോകുന്നവർ  ശ്രദ്ധിക്കുമല്ലോ എഴുത്താണി ക്കട 

Comments

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?