കൊല്ലം ബീച്ച്

ഇന്ന് വൈകിട്ട് സുഹൃത്തുക്കളോടൊപ്പം കൊല്ലം ബീച്ചിൽ പോയി  ജയശങ്കർ , ജിതിൻ , ബിബിൻ ഷാ , ശ്യാം  ഭായ് , ശ്രീകാന്ത് , അന്ഷാദ് ,അഖിൽ  എന്നിവരോടൊപ്പം ആണ് പോയത്  ചുമ്മാ ഒരു കറക്കം കൊല്ലം ബീച്ചിൽ നല്ല തിരക്ക് ആയിരുന്നു , ഒരു പട്ടം വാങ്ങി പരത്താൻ നോക്കി എങ്കിലും കാറ്റ്  ചതിച്ചു   . കുറെ നേരം അലമ്പി , ശേഷം കേരള പുരത്ത്  എത്തി എഴിതാനി കടയിൽ  കയറി , കേക്കും ഇടിയപ്പവും മട്ടൻ  ചാപ്സും കഴിച്ചു ഏറെ നാളിന്  ശേഷം ചായ കുടിച്ചു ഡബിൾ  സ്ട്രോങ്ങ്‌ മധുരം കൂട്ടി .അങ്ങനെ വൈകുന്നേരം കൂടി സുഖായി  കടന്നു പോയി താങ്ക്സ് ബ്രോസ് .....

പണ്ടേ ബിബിൻഷാ  ഇങ്ങനെ ആണ് 


ശ്ശോ  നാട്ടുകാര് കണ്ടോ ആവോ Comments

Popular posts from this blog

ഏഴിലം പാല പൂത്തു

Arts By Children Workshop

എന്താണ് ഈ എട്ടിന്റെ പണി ?