സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിനായി കോഴിക്കോട് പോയി . മുകുന്ദന് , ആനന്ദ് എന്ന്വരോടൊപ്പം ആണ് പോയത് , ശ്രീ . പ്രവീണ്‍ പാലമേല്‍ , ശ്രീ . വിഷ്ണു സുരവി എന്നിവര്‍ കായംകുളത് കൊണ്ട് വിട്ടു . രാത്രി പതിനൊന്നേ മുക്കാലിന് വണ്ടി കയറി . രാവിലെ " കോയിക്കോട്" എത്തി . ചെ ഗുവേരയുടെ ചിത്രം ഉള്ള ഒരു ഓട്ടോ ചേട്ടനെ കണ്ടു . ഫേസ് ബുക്ക് കോമ്രേഡ് ഗ്രൂപിന്റെ മീറ്റിങ്ങിനായി എത്തിയ ഇതര സഖാക്കള്‍ ഹോട്ടല്‍ സ്പനില്‍ ഉണ്ട് നേരെ അങ്ങോട്ട് വിട്ടു. ഒരു കാര്യം പറയാതെ വയ്യ . കോഴിക്കോട് ഉള്ള ഓട്ടോക്കാര് ... അധികപറ്റ് ഒരു പൈസ പോലും വാങ്ങില്ല എന്ന് മാത്രമല്ല കൊണ്ട് ചുറ്റിക്കുകയും ഇല്ല അതൊക്കെ നമ്മുടെ തിരുവനന്തപുരം ഓട്ടോക്കാര് ....എന്റമ്മോ നാല് സെക്രട്ടെരിയെറ്റ് രണ്ടു യൂണി വേരിസ്ടി കോളേജ് , മൂന്നു നിയമസഭ , രണ്ടു സ്റ്റേ ഡിയം ഒക്കെ കാണും . ഇത് അതില്‍ നിന്നും തികച്ചും വെത്യസ്തം . തികച്ചും മാന്യം .................. ഓട്ടോ ചേട്ടന് ഹോട്ടല്‍ സ്പാനില്‍ കൊണ്ട് വിട്ടു. റൂമില്‍ എത്തി . വാക്കുകള്‍ കടമെടുത്താല്‍ "പരസ്പരം കണ്ടിട്ടില്ലെങ്കിലും അവര്‍ സംസാരി ക്കാ റൂ ണ്ടായിരുന്നു സമര മുഖത്ത് കൈ കോര്‍ത്ത്