പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍
പൊതുവേ ഇടതു പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ഒന്ന് ഞോണ്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ് "പരിപ്പ് വടയും കട്ടന്‍ ചായയും " , അല്ലെങ്കില്‍ "പരിപ്പ് വടയും കട്ടന്‍ ചായയും " കുടിക്കുന്ന ആളിനെ കണ്ടാല്‍ ഉടനെ ചോദിക്കുന്ന ചോദ്യമാണ് "നിങ്ങള്‍ കമ്മൂണിസ്റ്റാ? ". എന്താണ് ഇങ്ങനെ ആള്ക്കാര് പറയാന്‍ കാരണം ? കമ്മ്യൂണിസ്റ്റ് കാര്‍ എല്ലാം ഇങ്ങനെ പരിപ്പ് വടയും കട്ടന്‍ ചായയും കഴിച്ചു നടക്കുന്നവര്‍ ആണോ ? ഇത് എവിടെ നിന്ന് വന്നു ? ഒന്ന് പരിശോധിക്കാം . ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയില്‍ നിന്നും ആണ് ഈ ബ്രാന്‍ഡ് ഉത്ഭവിക്കുന്നത് . അല്ലെങ്കില്‍ "പരിപ്പ് വടയും കട്ടന്‍ ചായയും " കമ്മ്യൂണിസ്റ്റ് കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇലക്ഷന് അടുക്കുന്ന സമയങ്ങളില്‍ ഈ സിനിമ ഇട്ടും, ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ശങ്കരാടി അടിക്കുന്ന ഈ ഡയലോഗ് ഉള്‍പ്പെടുന്ന " കോമഡി " സീന്‍ ഇട്ടും പാര്‍ട്ടി നേതാക്കന്മ്മാരുടെ പ്രസംഗ ത്തിനിടക്ക് ഈ സീന്‍ മിക്സ് ചെയ്തു ചേര്‍ത്തും ഒക്കെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ കടന്നാക്രമിക്കുക എന്നത് ഒരു പതിവാണ് . ഈ സിനിമ ഇറങ്ങുന്നത്
ഇത് ഈവിടെയാ സ്ഥലം..........നന്നായിട്ടുണ്ട്.......
ReplyDeleteചിത്രങ്ങള്‍ നന്നായിട്ടുണ്ട് സഖാവെ
ReplyDeleteചിത്രങ്ങള്‍ അതിമനോഹരമായി
ReplyDeleteഅഭ്രപാളികകില് പകര്‍ത്തുന്നതില്‍
വിജയിച്ചിരിക്കുന്നു.
ഇതെന്റെ സ്വന്തം കേരളത്തില്‍ നിന്ന്
തന്നെയോ?
ഒരു മരം സ്നേഹിയായ എനിക്കിത് വളരെ ഇഷ്ടായി
നന്നായി.
മലകള്‍ നികത്തിയും മരം വെട്ടിയും എന്റെ നാടിനെ
ഇനിയും നശിപ്പികാതിരുന്നെങ്കില് എന്ന് ഓര്‍ത്തുപോയി
നന്ദി നമസ്കാരം
വളഞ്ഞവട്ടം പി വി ഏരിയല്‍
സെക്കന്തരാബാദ്
VETTIYAR NEAR MAVELIKARA
ReplyDelete