കൊല്ലം ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം കൊല്ലത്ത്‌   പോയപ്പോള്‍ ഡി എം ഒ ആശുപത്രിയുടെ എതിര്‍വശത്തുള്ള സായി കാര്‍ഡ്സിനോട് ചേര്‍ന്നുള്ള നെല്ലി മരത്തില്‍ നിന്നുള്ള കാഴ്ച . പടം എടുത്തു   പടം എടുത്തു ഒരു ചെറിയ ചായക്കടയുടെ അരികിലൂടെ   ചെന്നപ്പോള്‍ കൂടാരം പോലെ എന്തോ ഒന്ന് കണ്ടു . നോക്കിയപ്പോള്‍ ഒരു പ്രതിമ , ശ്രീ നാരായണ ഗുരുദേവന്റെ , ഈ കൂടാരത്തിനുള്ളില്‍ പഴയ പായും കന്നാസും  കീറ ത്തുണിയും    ആക്രി സാധനങ്ങളും ഒപ്പം ഒരു മനുഷ്യന്‍ ചുരുണ്ട് കൂടി കിടക്കുകയും ചെയുന്നു .....   
ഇനി ചിത്രങ്ങളിലേക്ക്


Comments

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍