സി പി ഐ എം സംസ്ഥാന സമ്മേളനം :: "മാര്‍ക്സാണ് ശരി "Comments

 1. മാര്‍ക്സ് ശരിയാണ്......പക്ഷെ ഇന്‍ഡ്യയിലെ മാര്‍ക്സിസ്റ്റ് എന്ന് പറയപ്പെടുന്നവര്‍ ശരിയല്ല്. ....അവര്‍ മാര്‍കിസ്റ്റുകള്‍ അല്ല ..മനക്കലിസ്റ്റുകള്‍ ആണ് ഇ എം ശങ്കരന്‍ നമ്പൂതിര്‍പ്പാടിന്റെ മനക്കലിസം ഉള്ളവര്‍ സവര്‍ണ്ണ-സമ്പന്ന-സാമ്രാജിത്വ, ജാതിവാതികള്‍ .ജാതിയെ വാഴ്ത്തുന്നവര്‍,ജാതിപ്പേരില്‍ അഭിമാനം കൊള്ളുന്നവര്‍, സ്വന്തം ജാതിമാത്രം നോക്കി വിവാഹം കഴിക്കുന്നവര്‍,പടിപുരയ്ക്ക് പുറത്ത് മാത്രം സോഷ്യലിസം പറയുന്നവര്‍,സോഷ്യലിസ്റ്റ് എന്ന പുറപൂച്ച് കാണിക്കുന്നവര്‍, എല്ലാവരേയും എല്ലാകാലവും വഞ്ചിയ്ക്കാന്‍ ആകില്ല.....ഇവിടെ എവിടെയാണ് വിപളവം നടന്നത്....? വിപളവം ആര്‍ക്ക് എതിരെ യാണ് നടത്തേണ്ടത് .....? ജാതീയത അമേരിയ്ക്കന്‍ സാമ്രാജിത്വത്തിന്റെ സംഭാവനയാണന്ന് എനിക്കുതോന്നുന്നില്ല. വര്‍ണ്ണവ്യവസ്ഥയാണ് ജാതീയതയ്ക്ക് കാരണം ,അല്ലെ?.... ദരിദ്രരായതുകൊണ്ട് ദലിതരായതല്ല്, ദലിതരായതുകൊണ്ട് ദരിദ്രരായതാണ്.....മറിച്ചായിരുന്നെങ്കില്‍ ഇന്‍ഡ്യയിലെ ദരിദ്രരെല്ലാം ദലിതരായെനെ(നായരെന്നും നമ്പൂതിരിയെന്നും കുറവനെന്നും പറയനെന്നും വേടനെന്നു പുലയനെന്നും വ്ത്യായ്സം ഇല്ലാതെ) ....മാര്‍ക്സ് എപ്പോഴും ശരിയാണ് .....മനക്ക്ലിസ്റ്റിന്റെ മാര്‍ക്ക്സിസം ശരിയല്ല്..

  ReplyDelete
 2. എല്ലാ അടിച്ചമര്‍ത്ത ലുകളുടെയും അടിസ്ഥാന കാരണം അസമത്വമാണ് .
  ബ്രാഹ്മണനും ദളിതനും സമൂഹത്തില്‍ തുല്യരായി കണക്കാക്ക പ്പെടുന്നില്ല
  അടിച്ചര്ത്തലിനു കാരണം വ്യവസ്ഥയുടെ നടത്തിപ്പ് കാര്‍ അല്ല വ്യവസ്ഥ തന്നെ ആണ് .
  സാമൂഹ്യമായ അടിച്ചമാര്തലുകള്‍ ഉണ്ടായപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ആളാണ് പൂണൂല്‍ ഉപേക്ഷിച്ച നമ്പൂതിരിപ്പാട് . ജന്മി കുടിയന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ ....... കുടിയാന് കൃഷി ഭൂമി നല്‍കിയ മനുഷ്യ സ്നേഹി .
  ജാതി ജന്മി നാടുവാഴി മേധാവിത്വം തച്ചു തകര്‍ത്തത് ഇവിടെ രൂപം കൊണ്ട മാര്‍ക്സിസിറ്റ് പാര്‍ട്ടി ആണ് .
  നമുക്ക് ജാതി സമരമല്ല വേണ്ടത് വര്‍ഗ്ഗ സമരം ആണ് .
  കേരളത്തില്‍ ഇ എം സ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷ ആണ് നമ്മള്‍ അനുഭവിക്കുന്നത് .
  ഇന്നും തമിള്‍ നാട്ടില്‍ നില നില്‍ക്കുന്ന ജാതി സ്ഥിതി . ഗ്ലാസില്‍ കടയില്‍ നിന്നും പോലും വെള്ളം കൊടുക്കാത്ത സ്ഥിതി .
  മധുരയിലെ ജാതി മതിലുകള്‍ .
  ഉത്തര്‍ പ്രദേശില്‍ നില നില്‍ക്കുന്ന ജാതി പ്പോരുകള്‍ .
  സവര്‍ണ്ണ രാഷ്ട്രീയം നടപ്പാക്കുന്ന ബി ജെ പി .
  അയോധ്യ ആണോ പട്ടിണി ആണോ പ്രശ്നം ?

  ReplyDelete

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍