മുല്ലപ്പെരിയാര്‍ എന്നൊരു ഡാം
- സ്വര്‍ണ്ണ ത്തിന്റെയും സ്വര്‍ണ്ണ പണയത്തിന്റെയും ബാങ്കിന്റെയും തുണിക്കടയുടെയും മുണ്ടിന്റെയും അംബാസഡര്‍ മ്മാരായ കേരളത്തിലെ സൂപ്പര്‍ താരങ്ങളുടെ ശ്രദ്ധയ്ക്ക് ..............
ഇവിടെ കേരളം എന്ന പേരില്‍ ഒരു നാടുണ്ട് സാര്‍ .......അവിടുത്തെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളെ മരണത്തിന്റെഭീതിയില് ആഴ്ത്തി കൊണ്ട് മുല്ലപ്പെരിയാര്‍ എന്നൊരു ഡാം ഉണ്ട് .........ഈ ജനം ആകെ ചത്തൊടുങ്ങിയാല്‍ സൂപ്പര്‍ താരങ്ങള്‍ ആയനിങ്ങളുടെ പടം കാണാന്‍ നാല് ജില്ലകളില്‍ ആളില്ലാതെ ആകും സാര്‍ .
മലയാളത്തിന്റെ മഹാരഥന്‍ മ്മാരായ നിങ്ങള്‍ താമസിക്കുന്നതുംവസ്തു വകകള്‍ വാങ്ങി കൂട്ടിയതും മണി മാളികകള്‍ കെട്ടി താമസിക്കുന്നതുംതമിഴ് നാട്ടില്‍ ആയതു കൊണ്ട് അവിടുള്ളവരെ വെറുപ്പിക്കാന്നിങ്ങള്ക്ക് കഴിയില്ല എന്നറിയാംപക്ഷെ ഇവിടുള്ളവരും മനുഷ്യര്‍ ആണ് സാര്‍ .............പദ്മ ശ്രീയും ഡോക്റ്ററേറ്റും ലെഫ്റ്റ : കേണല്‍ പദവിയും ഒക്കെആയപ്പോള് എല്ലാം മറന്നോ സാര്‍ ......
സിനിമയില്‍ നെടുങ്കന്‍ ഡയലോഗുകള്‍ ഫിറ്റു ചെയ്തു ജനങ്ങള്‍ക്ക് വേണ്ടിമീശ പിരിച്ചു പ്രതികരിക്കുന്ന നിങ്ങള്‍ ഒക്കെ ഈ വിഷയത്തില്‍ ഇടപെടുംഎന്ന് ഞങ്ങള്‍ വ്യാമോഹിച്ചു സാര്‍ .......കല ജനങ്ങള്‍ക്ക് വേണ്ടിയാണ് സാര്ഇനിയെങ്കിലും മൌനം വെടിയണം സാര്‍ .........
നട്ടെല്ലുള്ള സിനിമ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടും മൂന്നു നേരം മൂക്ക് മുട്ടെ തിന്നുആസനത്തില് വാലും ചുരുട്ടി ഇരിക്കുന്ന നിങ്ങള്‍ ഇനിയെങ്കിലുംപ്രതികരിക്കാതെ ഇരുന്നാല്‍ ഇനിയും നിങ്ങളുടെ സിനിമ വരുമല്ലോ സാര്അന്നേരം കാണാം സാര്‍
എന്ന്
സ്നേഹപൂര്വ്വംതാരങ്ങളെ സൂപ്പര്‍ താരങ്ങള്‍ ആക്കിയപ്രതികരിക്കാന് ശേഷിയുള്ള മലയാളികള്‍
— with Sindhu Shelley, 'Prasad Cv',Prasanth Vp, Nithin India, G KrishnaKumar Adoor, Sindhu Panayal, Dyfi Pramadom, Hamza Marukara, Gr Rajeev, Sasikala Rahim, Pramod Lalsalam,Jayachandran Chandrakurup, Indrasena Sena, Irishi Kiran P R, Sumesh Kv,Prasanthkumar Nadakkavil, Abdul Majeed, Abhilash Abhi, Anand Nooranad, Dyfi Cherukole Pc, Jaheer Kattoor, Ratheesh Musthu, Bipin C Babu, Jayalekshmy Malarvaty, Aju Mathews John, Biju V Thampi, Jayasankar KR, Ks Praveen Kumar Deshabhimani, Dilip N Nampi and Hari Chirukandoth.
Ansary Ta Kalakki saar...
13 hours ago · · 1
mullaperiyarinte ambasider mar ayi periyattil mughichavan mahanlalineyum, mamooty yem kittilla? avarku chennai yilum,kodabakkathum veedu undu.
13 hours ago · · 1
Jayalekshmy Malarvaty ബുര്‍ജ് ദുബായില്‍ വരെ വെള്ളം ചെല്ലില്ല. പിന്നെന്തിനു പേടിക്കണം? കേരളത്തിലെ എല്ലാവരും ദുബായില്‍ പോയി ഫ്ലാറ്റ് എടുക്കാനാകും അവര്‍ പറയുക. ഇവരെ മാത്രമായി പറയുന്നതെന്തിന്? കാവാലം നാരായണ പണിക്കര്‍ സര്‍ ഉള്‍പ്പെടെയുള്ള കുറച്ചു പേരൊഴികെ സമൂഹത്തിന്റെ ശബ്ദം എന്ന് അഭിമാനിക്കുന്ന പല സാംസ്കാരിക നായകന്മാരും ഇപ്പോഴും നിശബ്ദതയുടെ നിഴലില്‍ തന്നെയാണ്.
11 hours ago ·
Biju V Thampi താരങ്ങളുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്ന പ്രവണത ഇല്ല എന്നതാണ് ഞാന്‍ മലയാളിയുടെ ഏറ്റവും വലിയ ഗുണമായി കാണുന്നത് . ആ സ്ഥിതി തുടരട്ടെ .
ചീമുട്ട എറിയേണ്ടത് സന്തോഷ് പണ്ടിട്ടിനെ അല്ല എന്ന് നമ്മുടെ ചെറുപ്പക്കാര്‍ മനസ്സിലാക്കട്ടെ !
ഇനി എന്നെങ്കിലും ഇവന്മാര്‍ ജന്മനാടിനെ ഉദ്ധരിക്കുവാന്‍
പ്രസ്താവനകളുമായി ഇറങ്ങുമ്പോള്‍ എറിഞ്ഞോടിക്കണം ..
10 hours ago · · 1
Rajeev P. John Its wonderfull dialogs innallenkil nalay ivanmar nammuda munpil vannupedum appol namukku ivanmaray cheruppu erinju odikkanam
10 hours ago ·
Rajeev P. John Its wonderfull dialogs innallenkil nalay ivanmar nammuda munpil vannupedum appol namukku ivanmaray cheruppu erinju odikkanam
10 hours ago ·
Abdul Majeed എന്തിനാണ് ഇവരെ ഒക്കെ എഴുന്നള്ളിക്കുന്നത് ?. ഇവര്‍ പ്രതികരിച്ചില്ലെങ്കില്‍ ഇവിടെ ഒന്നും നടകില്ലേ ?.
8 hours ago · · 1
Pramod Chotta നല്ലനാണയം എന്നുകരുതിനാംപോക്കെറ്റില്സൂക്ഷിക്കുന്നത്കള്ളനാണയംഎന ്നുതിരിച്ചരിയുമ്പോള്വലിച് ചെറിയും..........ഇവരെമലയാള ികള്വലിച്ചെറിഞ്ഞു കഴിഞ്ഞില്ലേ.......എന്നേ... .......
8 hours ago ·
Jayalekshmy Malarvaty അങ്ങനെ അല്ല, നമ്മളില്‍ ഒരാള്‍ പറയുന്നതിലും വളരെയേറെ ആള്‍ക്കാരിലേക്ക് ആശയങ്ങളെ കൈമാറാന്‍ കഴിവുള്ളവര്‍ ആണ് ഇവരൊക്കെ. അപ്പോള്‍ അവരുടെ popularitty സ്വന്തം നേട്ടങ്ങള്‍ക്കൊപ്പം നാടിന്റെ നന്മയ്ക്ക് കൂടി പ്രയോജനപ്പെടെണ്ടത് ആവശ്യമല്ലേ? നാളെ അവരുടെ ഒരു സൃഷ്ടി അത് സിനിമയോ, കഥയോ കവിതയോ എന്തുമാകട്ടെ, അതിനെ വിജയിപ്പിക്കേണ്ടതും ഈ സമൂഹം ആണ്..
4 hours ago · · 1
സൂപ്പർ സ്റ്റാറുകൾ മാത്രമല്ല
ReplyDeleteനമ്മുടെ എല്ലാ സാംസ്കാരിക/രാഷ്ട്രീയ നായികാ-നായകന്മാരും രംഗത്തിറങ്ങട്ടെ അല്ലേ