Posts

Showing posts from March, 2014

യാത്രാ ചിത്രങ്ങൾ

Image
അമ്മാവനെ കൊണ്ട് വിടാൻ വെളുപ്പിനെ ബിനുവിനോപ്പം  തിരുവനന്തപുരം എയർ പോർട്ട്‌ , തിരിച്ചു സ്കൂളിൽ വന്നിട്ട് ചേട്ടനോടും സതീശ ണ്ണനോടും ഒപ്പം   പതിനൊന്നു മണിക്ക് ആലപ്പുഴ ഡി ഡി ഓഫീസ് ഇതിനിടയിൽ പകര്ത്തിയ ചിത്രങ്ങൾ അരളിപ്പൂവുകൾ കണിക്കൊന്നകൾ പൂക്കുമ്പോൾ  വഴിയോരക്കടയിൽ നിന്നും പ്രഭാത ഭക്ഷണം  കോഴിക്കോടൻ കുലുക്ക് സർബ്ബത്ത്  സഞ്ചാരി നീ സഞ്ചാരി ഞാൻ ഈ യാത്രയിൽ ............................................ കുട്ടനാടൻ പാടങ്ങളിലെ കൊയ്ത്തു നെല്ക്കതിരിന്റെ കരുത്ത് കണ്ടോ  കൊയ്ത്തു കഴിഞ്ഞു ചക്കുകളിൽ ശേഖരിക്കുന്ന നെല്ല്  വള്ളത്തിൽ കൊണ്ട് വന്നു  ലോറി കളിലേക്ക് മാറ്റുന്നു    താമരക്കുളം  മുള്ളിപ്പഴം / അമ്മൂമ്മ പ്പഴം ചിത്രങ്ങള്ക്ക് എല്ലാം പറയാൻ കഴിയില്ല ഏറെ വര്ഷങ്ങള്ക്ക് ശേഷം താമര പ്പൂവിന്റെ ഗന്ധവും മുള്ളിപ്പഴത്തിന്റെ സ്വാദും തിരിച്ചു കിട്ടി പിന്കുറിപ്പ് : രാവിലെ തിരോം തോരത്ത്  നിന്നും മടങ്ങണ വഴി പോത്തംകോട്  ചന്തയിൽ കയറി ഓ തന്നെ മ്മ്ട റോട്ടിന്റെ സൈയിഡിൽ  മറ്റും ഉള്ള ആ ചന്ത തന്നെ , ഒരമ്മച്ചി വേറെ ഒരു അമ്മച്ചിയെ ഇരട്ടപ്പേര്  വിളിച്

ഓരോ ദിവസം പോണ വഴിയെ .....................

Image
രാവിലെ ഏഴര മണിക്ക്  സ്കൂളിൽ പോയിട്ട്  എട്ടരയ്ക്ക്  അടൂര് എത്തി . തിരുവനന്തപുരത്ത്  ഡി എ കെ എഫ് സംസ്ഥാന കൌണ്‍സിലിൽ  പങ്കെടുക്കാൻ  അജയ് ബി പിള്ളയോടൊപ്പം   പി രാജീവ്‌ എം പി ഉത്ഘാടനം ചെയ്യുന്നു  മുഖ്യ പ്രഭാഷണം : കിരണ്‍ ചന്ദ്ര  അതിനു ശേഷം സിറാജ്  ഷാ യേയും വിളിച്ചു നേരെ ലോ കോളെജിനടുത്തുള്ള  ജൂസ്‌  കട . tender coconut juice കഴിച്ചിട്ട് അവിടെ നിന്നും മടങ്ങി  തിരികെ  പോത്തൻ കൊട് എത്തിയപ്പോൾ ശാന്തിഗിരി ആശ്രമത്തിൽ  ഇറങ്ങി കുറച്ചു സാധങ്ങൾ വാങ്ങി ഒരു മാവിണ്‍ തൈയ്യും നെല്ലി തൈയ്യും വാങ്ങി ( ആവശ്യം വന്നാലോ)  @ ശാന്തിഗിരി     ജടായുപ്പാറ      കെ എസ്സ് ആര ടി സി യിലെ സംയുക്ത തൊഴിലാളി സംഘടനകൾ പണിമുടക്കിൽ   മഴയ് ക്കുള്ള  ലക്ഷണം . കാണിച്ചു തുടങ്ങി   ഹായി  മഴ  തിരികെ അടൂരിൽ അജയ് ബി പിള്ളയെ വിട്ടിട്ടു നേരെ കായംകുളം , നൂറനാട് നിന്ന് ആശിക്കിനെ കൂടെ കൂട്ടി നേരെ കായംകുളം എല്മെക്സിൽ പോയി അവിടെ നിന്നും  നേരെ പുതുമണ (വാളനെയും - വാട്ടിയേയും )   / 2 ( a + b ) = 2a + 2b  /  കണ്ടിട്ട്  മടങ്ങി   വീട