കോഴിക്കോട് യാത്ര
ശില്പ്പത്തിനിടയിൽ ക്കൂടി ഉള്ള സാഗര കാഴ്ച കോഴിക്കോട് ബീച്ച് മഴയ്ക്ക് മുൻപ് കാർമേഘം നിറയുമ്പോൾ വിളക്കുകൾ മിഴി തുറന്നു മഴയ്ക്ക് തൊട്ടു മുൻപ് മഴയിൽ നനഞു കുളിച്ച് ആളിനെ ഓർമ്മയുണ്ടോ, മ്മടെ പഴയ മമ്മദ് കോയ ,( http://aralipoovukal.blogspot.in/2012/04/blog-post.html ) കണ്ടു സൗഹൃദം പുതുക്കി, ഇക്കയുടെ കയ്യിൽ നിന്ന്, മാങ്ങ, കാരറ്റ്, പൈനാപ്പിൾ എന്നിവ വാങ്ങി ,ബീച്ചിൽ മഴ തുടങ്ങി നല്ല കാറ്റും, കുട ഉണ്ടായിട്ടും കാര്യമില്ല വീശിയടിക്കുന്ന കാറ്റും കൂടി ആയപ്പോൾ മൊത്തം നനഞ്ഞു , എന്നാലും ഒരു പൊടി സുഖം ...... പുട്ടും ചിക്കൻ വരട്ടിയതും കോഴിക്കോടൻ ഹൽവ ഇല്ലാതെ എന്ത് ആഘോഷം ? മടങ്ങും വഴി ഒരു മാവിൻ തൈ യും , നാല് റോസയും വാങ്ങി ,പിന്നെ കുറച്ചു ഷോപ്പിങ്ങും ഇതൊക്കെ അല്ലെ ഒരു സന്തോഷം