Posts

കുറ്റാലം ( குற்றாலம் ) COURTALLAM

Image
     കുറ്റാലം .... മധ്യ തിരുവിതാംകൂറിലെ മലയാളിക്ക്  പെട്ടന്ന്  ഒന്ന് കറങ്ങാന്‍ പറ്റിയ ഇടം . എത്ര തവണ പോയിട്ടുണ്ടാവും അവിടെ ? ആവോ അറിയില്ല . എപ്പോള്‍ ചെന്നാലും കെ എല്‍ രെജിസ്ട്രേഷന്‍വണ്ടി  മൂന്നു നാലു എണ്ണം അവിടെ കാണാം . ( പട പേടിച്ച്  പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന പോലെ പണ്ട് എനിക്കൊരു പണി കിട്ടിയതാ)  .     കുറ്റാലത്ത്  എപ്പോൾ ചെന്നാലും വിവിധ ഇനം പഴവർഗ്ഗങ്ങൾ മേടിക്കാൻ കിട്ടും .  പനം കരുപെട്ടി, വിവിധ ഇനം ചിപ്സ് , തേനിൽ ഇട്ട നെല്ലിക്ക , വിവിധ ഇനം സുഗന്ധ വ്യഞ്ജനങ്ങൾ കുട്ടികള്ക്കുള്ള കളിപ്പാട്ടങ്ങൾ അങ്ങനെ  അങ്ങനെ എന്തും , കാഴ്ച കണ്ടു നടക്കുന്നത് ഒക്കെ കൊള്ളാം   പോക്കറ്റടി ഉള്ള സ്ഥലം ആണ്  സാധനങ്ങൾ  കൂടി സൂക്ഷിച്ചോണം. പിന്നെ വാനരന്മാരെയും സൂഷിക്കണം  കുളിക്കുന്നതിനു മുൻപ്  ഒരു ഓയിൽ മസ്സാജ്  കൂടി ചെയ്താൽ കുളി ഉഷാർ ., മെയിൻ ഫാൾസ് ,  ഓൾഡ്‌ കുറ്റാലം ഇവ ആണ്  അടിപൊളി ,   കുറ്റാല ത്ത് തന്നെ  വിവിധങ്ങൾ ആയ വെള്ള ചാട്ടങ്ങളും  ക്ഷേത്രങ്ങളും...

തമിള്‍ കാഴ്ചകള്‍ വിത്ത്‌ മഴവില്‍

Image
കുറ്റാല ത്തേക്ക്  പോകുന്ന  വഴിയിൽ കാര്‍ നിർത്തി യപ്പോള്‍  പകർത്തിയ ചിത്രങ്ങള്‍ ആണിത് . നെല്ലി മരവും ഒരു ഉണങ്ങിയ മരവും അതിരാവിലെ പാടം ഉഴുന്ന കര്‍ഷകനും ഒക്കെ ക്യാമറയില്‍ പതിഞ്ഞു . പിന്നെ ഉള്ള കുഴപ്പം രാവിലെ ആയതിനാല്‍ തറയില്‍ നോക്കി നടക്കണം ഇല്ലെങ്കില്‍ പണി പാളും . പോകുന്ന വഴി നല്ലൊരു മഴവില്ലും തരമായി അതും കൂടി ഇതില്‍ തിരുകിയിട്ടുണ്ട് 

ഒരു ചിന്ന ട്രിപ്പ്‌

Image
ഹർത്താൽ ദിനത്തിൽ ഒരു ചിന്ന ട്രിപ്പ്‌   കുറ്റാലം , തെങ്കാശി , സുന്ദര പാണ്ട്യ പുരം .  വഴിയരികിൽ കണ്ട മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട് ഒപ്പം മ്മടെയും മ്മടെ ഗഡി കളുടെയും . ചിത്രങ്ങളിലൂടെ കഥ പറയാം           13 കണ്ണറപ്പാലം  ഇതും കൂടെ  എടുക്കുങ്കെ , സൂപ്പർ  പടം ആർക്കും  ദൊരയ് ചാമി  അപ്പൂപ്പനോടൊപ്പം  തമിൾ പ്രഭാത കാഴ്ചകൾ 

യാത്രാ ചിത്രങ്ങൾ

Image
അമ്മാവനെ കൊണ്ട് വിടാൻ വെളുപ്പിനെ ബിനുവിനോപ്പം  തിരുവനന്തപുരം എയർ പോർട്ട്‌ , തിരിച്ചു സ്കൂളിൽ വന്നിട്ട് ചേട്ടനോടും സതീശ ണ്ണനോടും ഒപ്പം   പതിനൊന്നു മണിക്ക് ആലപ്പുഴ ഡി ഡി ഓഫീസ് ഇതിനിടയിൽ പകര്ത്തിയ ചിത്രങ്ങൾ അരളിപ്പൂവുകൾ കണിക്കൊന്നകൾ പൂക്കുമ്പോൾ  വഴിയോരക്കടയിൽ നിന്നും പ്രഭാത ഭക്ഷണം  കോഴിക്കോടൻ കുലുക്ക് സർബ്ബത്ത്  സഞ്ചാരി നീ സഞ്ചാരി ഞാൻ ഈ യാത്രയിൽ ............................................ കുട്ടനാടൻ പാടങ്ങളിലെ കൊയ്ത്തു നെല്ക്കതിരിന്റെ കരുത്ത് കണ്ടോ  കൊയ്ത്തു കഴിഞ്ഞു ചക്കുകളിൽ ശേഖരിക്കുന്ന നെല്ല്  വള്ളത്തിൽ കൊണ്ട് വന്നു  ലോറി കളിലേക്ക് മാറ്റുന്നു    താമരക്കുളം  മുള്ളിപ്പഴം / അമ്മൂമ്മ പ്പഴം ചിത്രങ്ങള്ക്ക് എല്ലാം പറയാൻ കഴിയില്ല ഏറെ വര്ഷങ്ങള്ക്ക് ശേഷം താമര പ്പൂവിന്റെ ഗന്ധവും മുള്ളിപ്പഴത്തിന്റെ സ്വാദും തിരിച്ചു കിട്ടി പിന്കുറിപ്പ് : രാവിലെ തിരോം തോരത്ത്  നിന്നും മടങ്ങണ വഴി പോത്തംകോട്  ചന്തയിൽ കയറി ഓ തന്നെ മ്മ്ട റോട്ടിന്റെ സൈയിഡിൽ  മറ...

ഓരോ ദിവസം പോണ വഴിയെ .....................

Image
രാവിലെ ഏഴര മണിക്ക്  സ്കൂളിൽ പോയിട്ട്  എട്ടരയ്ക്ക്  അടൂര് എത്തി . തിരുവനന്തപുരത്ത്  ഡി എ കെ എഫ് സംസ്ഥാന കൌണ്‍സിലിൽ  പങ്കെടുക്കാൻ  അജയ് ബി പിള്ളയോടൊപ്പം   പി രാജീവ്‌ എം പി ഉത്ഘാടനം ചെയ്യുന്നു  മുഖ്യ പ്രഭാഷണം : കിരണ്‍ ചന്ദ്ര  അതിനു ശേഷം സിറാജ്  ഷാ യേയും വിളിച്ചു നേരെ ലോ കോളെജിനടുത്തുള്ള  ജൂസ്‌  കട . tender coconut juice കഴിച്ചിട്ട് അവിടെ നിന്നും മടങ്ങി  തിരികെ  പോത്തൻ കൊട് എത്തിയപ്പോൾ ശാന്തിഗിരി ആശ്രമത്തിൽ  ഇറങ്ങി കുറച്ചു സാധങ്ങൾ വാങ്ങി ഒരു മാവിണ്‍ തൈയ്യും നെല്ലി തൈയ്യും വാങ്ങി ( ആവശ്യം വന്നാലോ)  @ ശാന്തിഗിരി     ജടായുപ്പാറ      കെ എസ്സ് ആര ടി സി യിലെ സംയുക്ത തൊഴിലാളി സംഘടനകൾ പണിമുടക്കിൽ   മഴയ് ക്കുള്ള  ലക്ഷണം . കാണിച്ചു തുടങ്ങി   ഹായി  മഴ  തിരികെ അടൂരിൽ അജയ് ബി പിള്ളയെ വിട്ടിട്ടു നേരെ കായംകുളം , നൂറനാട് ന...