Posts

മത്തായിച്ചനും ഒരു കപ്പു കള്ളും

Image
അവസാനം ഒരു കാര്യം കുര്യാക്കോസച്ചനു  മനസിലായി മത്തായിച്ചന്റെ വെള്ളമടി പൂര്‍ണ്ണമായും നിര്‍ത്താന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും നടക്കത്തില്ല അപ്പോള്‍ പ്പിന്നെ ഒരു കാര്യമേ ഉള്ളു മദ്യപാന അളവ് കുറച്ചു കുറച്ചു കൊണ്ടു വരുക.  അച്ഛന്‍ ഒരു  ദിവസം അതിരാവിലെ മത്തായിച്ചന്റെ വീട്ടില്‍ ചെന്നു. മുട്ടി വിളിച്ചു.  കണ്ണും തിരുമ്മി പുറത്തോട്ടു വന്ന മത്തായിച്ചന്‍ കണി കണ്ടത്  കുര്യാക്കോസച്ചനെ.  മത്തായിച്ചനു എസ്കേപ്പകാന്‍  സമയം കിട്ടുന്നതിനു മുന്‍പ്  അച്ഛന്‍ കയ്യോടെ പൊക്കി . ഏലിയാമ്മ ചേട്ടത്തി ഇട്ടു കൊടുത്ത കട്ടന്‍ ചായയും കുടിച്ചോണ്ട് കുര്യാക്കോസച്ചന്‍ മത്തായിച്ചനോട്  പറഞ്ഞു   മത്തായി നീ വലിയല്ലേ ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ " ഞാന്‍ നിന്റെ മുന്നില്‍ തോറ്റു നിന്റെ വെള്ളമടി നിര്‍ത്താന്‍ പറ്റുകേലാ എന്ന് എനിക്ക്  മനസ്സില്‍ ആയി " ഓസ്കാര്‍ അവാര്‍ഡ്‌ കിട്ടിയ റസൂല്‍ പൂക്കുട്ടി യെ പ്പോലെ ഗദ് ഗദ കണ് ടനായിപ്പോയി നമ്മുടെ " മത്തായി പൂക്കുറ്റി ".   അതിയാന്റെ  വായില്‍ നിന്നും സന്തോഷം കാരണം ഒരൊറ്റ വാക്ക് പോലും വന്നില്ല.. " മത്തായി  നീ കുടി നിര്‍ത്തണ...

വെള്ളമടി

Image
കുര്യാക്കോസച്ചന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മത്തായിച്ചനെ ഒന്ന് ലെവലാക്കി   എടുക്കാന്‍ പറ്റിയില്ല . കുര്യാക്കോസച്ചനു  പിടി  കൊടുക്കാതെ   മത്തായിച്ചന്‍ മുങ്ങി നടക്കുന്നു . അങ്ങനെ  ഇരിക്കെ കുര്യാക്കോസച്ചന്റെ ഏറ്റവും ഇളയ അനിയന്‍  അമേരിക്കയില്‍  ഉള്ള  ഗീവര്‍ഗീസിന്റെ  മോന്‍ ലിജോ വര്‍ഗീസ് പഠിക്കുന്ന  കന്യാകുമാരിയിലെ ഉദയ നഗറില്‍ ഉള്ള ഉദയ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  വരെ പോകേണ്ടതായ ഒരു ആവശ്യം  വന്നു . ചെറുക്കന്‍ അവിടെ എന്തോ ഏടാകൂടം ഒപ്പിച്ചിട്ടുണ്ട് . അതെന്നതാ  എന്നു  തിരക്കി അറിയാന്‍ വേണ്ടി ആണ്  യാത്ര. ഈ ചില കാര്യങ്ങള്‍ക്കു  വലിയ വലിയ മഹാന്മ്മാര്‍  പേരു കൊടുക്കുന്നത് പലേ കാര്യങ്ങളും മുന്‍കൂട്ടി  കണ്ടിട്ടാവും പക്ഷെ  ചിലര്‍ ചിലതിനു പേരു കൊടുത്താല്‍ അത് നേരെ വിപരീതമാകും  ഉദാഹരണം പറഞ്ഞാല്‍ ചിലര്‍ പിള്ളേര്‍ക്ക് പേരിടും  നാടിനും വീടിനും കൊള്ളാത്ത ഭൂലോക ദരിദ്ര വാസിയും സര്‍വ വൃത്തികേടും കയ്യില്‍   ഉള്ളവന്റെ പേരു സുശീലന്‍  , കറത്ത് കരിക്കട്ടെ പോലെ പല്ലും പൊങ്ങി ഇ...

മത്തായിച്ചനും ഫുള്ളും

കുര്യാക്കോസച്ചന്‍ ഇടവകയില്‍ വന്നതില്‍പ്പിന്നെ   ഒരു പാടു കുടിയന്‍ കുഞ്ഞാടുകള്‍ക്ക് മാനസാന്തരം ഉണ്ടായിട്ടുണ്ട് അത് കൊണ്ടു തന്നെ സര്‍ക്കാരിനും ചെറുകിട വാറ്റുകാര്‍ക്കും  കാര്യമായ തോതില്‍ വരുമാന നഷ്ട്ടം സംഭവിച്ചിട്ടുണ്ട് എന്നതില്‍ നോ ഡൌട്ട് . ബട്ട്‌  നമ്മുടെ മത്തായിച്ചന്‍ ഹാസ്‌ നോ ചേഞ്ച്‌ ,  ബികോസ് ഹി ഈസ്‌ സ്റ്റില്‍ ഇന്‍ തേങ്ങാ ട്രീ ( എന്നുവെച്ചാല്‍ മത്തായിച്ചന്‍ തെങ്ങും കള്ളും കൂടി ഇപ്പോള്‍ അടിക്കുന്നുണ്ട് എന്ന്  )  ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞെന്നു പറഞ്ഞാലും മത്തായിച്ചന്‍ മാത്രം കള്ള് കുടി നിര്‍ത്തിയില്ല എന്ന് മാത്രമല്ല പൂര്‍വാധികം ഭംഗിയായി തോട്ടു വിസ്കി വീശുന്നുണ്ട്‌ താനും .  മത്തായിച്ചനും വൈഫ്‌  ഏലിയാമ്മ ചേട്ടത്തിക്കും കൂടി കൊലച്ച വാഴകള്‍ മൂന്നു ( അതില്‍ രണ്ടു പെണ്ണും ഒരാണും ) പെണ്‍ പിള്ളേരെ രണ്ടിനെയും കെട്ടിച്ചയച്ചു . അതുങ്ങള് കെട്ടിയവന്മ്മാരുടെ കൂടെ വിദേശത്ത് സസുഖം വാഴുന്നു . ഒരു ആണ്‍ തരി ഉള്ളത് പട്ടാളത്തിലും അവന്‍ ആണെങ്കില്‍ നാട്ടില്‍ വന്നാല്‍ പിന്നെ പെണ്ണുംപിള്ള വീട്ടിലാ പൊറുതി . മത്തായി ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആഗോള ദരിദ്ര വാസി അഥ...

വെള്ളവും പട്ടച്ചാരായവും

Image
മദ്യത്തിന്റെ  ദോഷ  വശങ്ങളെക്കുറിച്ച്    പ്രസംഗിക്കുന്ന വൈദികന്‍ ആണ്   ഫാ: കുരിയാക്കോസ് .  ഫോര്‍ ആള്‍ക്കാര്  സംഗമി ക്കുന്ന ഇടങ്ങളില്‍ എല്ലാം മദ്യത്തിനെതിരെ അച്ഛന്‍ ടു  വേര്‍ഡ്സ്   പറയും, അത് പള്ളിയില്‍ ആയാലും പുറത്തായാലും എവിടെ ആയാലും പറയും. അത് കൊണ്ടു തന്നെ ഇടവകയില്‍ ഉള്ള കുടിയന്മ്മാരായ കുഞ്ഞാടുകള്‍ കുറെയൊക്കെ നേരെ ആയി തുടങ്ങി ഒപ്പം ആള്‍ക്കാരെ മദ്യ പാനത്തിന്റെ ദോഷ വശങ്ങള്‍ ബോധ്യപ്പെടുത്താന്‍   അച്ഛന്റെ കയ്യില്‍ ചില പൊടിക്കൈകളും കൂടെ ഉണ്ട് . പ്രസംഗത്തിനിടക്ക്  അദ്ദേഹം രണ്ടു കുപ്പി ഗ്ലാസ്‌ എടുത്തു കാണിക്കും ഒന്നില്‍ ശുദ്ധമായ വെള്ളം ഒഴിക്കും എന്നിട്ട് കയ്യില്‍ കരുതി വെച്ചിരിക്കുന്ന ഒരു പുഴുവിനെ എടുത്തു അതില്‍ ഇടും . പുഴു അതില്‍ കിടന്നു ഞൊളക്കും . എന്നിട്ട് ഗ്ലാസ്‌ എടുത്തു ഉയര്‍ത്തും എന്നിട്ട് മുന്നില്‍ ഇരിക്കുന്ന കുഞ്ഞാടുകളെ ( ഇരകളെ ) കാണിക്കും . എന്നിട്ട് ഗ്ലാസ്‌ താക്കും,. എണിറ്റു അടുത്ത ഗ്ലാസില്‍ പട്ട ചാരായം ഒഴിക്കും എന്നിട്ടതില്‍ പുഴുവിനെ എടുത്തു  ഇടും, പുഴു ഒന്ന് ഞൊളച്ചിട്ട്‌  ചത്ത്‌ മലക്കും എന്നിട്ട് ആ ഗ്ലാസും ...

മദ്യാസക്തിക്കെതിരെ ജാഗ്രത കാമ്പയിന്‍

aZym-k-àn-s¡-Xnsc Un.-ssh.-F-^v.-sF.,- Fkv.-F-^v.-sF., alnfm Atkm-kn-tb-j³ F¶n-h-bpsS t\Xr-Xz-¯n Unkw-_À 31 hsc \o­p-\n¡p¶ Pm{KXm Im¼-bn³ ]¯-\w-Xn« Ing-t¡-S¯v adnbw tImw¹-Ivkn alnfm Atkm-kn-tb-j³ kwØm\ {]kn-Uâv tUm. än.-F³. koa Fw.-]n. DZvLm-S\w sNbvXp. IpSpw-_-¯nsâ XIÀ¨-bv¡pw Bß-l-Xy-bn A`-bw-tX-Sp-¶-Xn\pw Aan-X-a-Zy-]m\w hln-¡p-¶-]¦v tIc-fob kaq-l-¯n sNdp-X-söv än.-F³.-koa ]d-ªp. BtLm-j-th-f-I-fnepw ac-Wm-\-´-c-N-S-§p-I-fnÂt]mepw aZyw D]-tbm-Kn-¡p-¶-Xv tIc-f-¯n Cs¶mcp ^mj-\mbn amdn-bn-cn-¡p-I-bm-sW¶pw, kaq-l-¯n CXn\v e`n-¡p¶ kzoIm-cyX Kpcp-X-c-amb kmaq-lnI {]iv\-§Ä¡v hgn-sbm-cp-¡p-¶p-sh¶pw DZvLm-S\ {]kw-K-¯n ]d-ªp.       hnZymÀ°nIfnepw bph-P-\-§-fnepw am{X-a-à hnizm-kn-I-fnepw aZyw Ign-¡p-¶-h-cpsS F®w {Iam-Xo-X-ambn hÀ²n-¨n-cn-¡p-I-bm-sW¶pw bph-P\þhn-ZymÀ°nþalnfm kwL-S-\-IÄ kwbp-à-ambn CXn-s\-Xnsc {]N-cW Iym¼-bn³ Gsä-Sp-¯Xv ka-tbm-Nn-X-am-sb¶pw Pm{KXm Iym¼-bn³ DZvLm-S\w sNbvXp-sIm­v I...

Best Actor Malayalam Movie Trailer

Image

പിക്ചര്‍ അഭി ഭി ബാക്കി ഹെ ഭായി

കോളേജ് വിദ്യാഭ്യാസ കാലയളവിനു ശേഷം അങ്ങനെ  സിനിമ റിലീസ് ചെയ്യന്നതിന്റെ അന്ന്  പടത്തിനു പോയിട്ടില്ല . മിക്കവാറും  രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ആണ് ഇപ്പോള്‍ പോകാറ്. ഇടി കൊള്ളണ്ട, കൂടാതെ  നല്ല പടമാണോ എന്ന് അറിഞ്ഞിട്ടു പോയാല്‍ മതിയല്ലോ  വെറുതെ കയ്യിലെ കാശു കളയണ്ടല്ലോ ഏത് ? പക്ഷെ ഇതുവരെ ഇത്രെയും നാളായി ഞാന്‍ ഒറ്റയ്ക്ക്  ഒരു സിനിമ കണ്ടിട്ടില്ല എന്നും കൂട്ടുകാരോടൊത്ത് മാത്രമേ ഞാന്‍ സിനിമ കണ്ടിട്ടുള്ളു . എന്നാലെ നമ്മുടെ ഉള്ളിലെ കലാകാരന്‍ ഉണരൂ .... സര്‍ഗാത്മകത ഉണരൂ .......... അതൊരു സുഖമുള്ള ഏര്‍പ്പാടാണ് .. അനുഭവിച്ചറിഞ്ഞവര്‍ക്ക്  അറിയാം അതിന്റെ ഒരു ത്രില്‍ ... വൈകിട്ട്  അടൂരിലെ  പതിവ്  സ്വീകരണ കേന്ദ്രങ്ങളില്‍ ഒന്നായ സുരേഷ് അണ്ണന്റെ എസ് ബി ബുക്ക്‌ സ്റ്റാളില്‍ മേയുന്നു . സിറാജും ജിതിനും കൂടി അങ്ങോട്ട്‌ വന്നു . വന്നത്  ഒരു സ്കീമുമായി  ആണ്, അന്നാണ്   മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ റിലീസ് ആയത് . വൈകിട്ട് പോയാലോ ? ആലോചിച്ചപ്പോള്‍ വൈകിട്ട് വേറെ കൃഷി ഒന്നുമില്ല എന്നാല്‍ പ്പിന്നെ പോയേക്കാം .  . ഞങ്ങള്‍ അടൂര്‍ സ്മിതയില്‍ പോയി, സിറാജ് പ...